സമസ്ത കേരളാ ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ മുഫത്തിഷ് ഹംസ മുസ്ലിയാര്
കില്‍ത്താന്‍ ദ്വീപില്‍ സന്ദര്‍ശനം നടത്തുന്നു.മദ്രസാപഠന പുരോഗതി
കില്‍ത്താന്‍ ദ്വീപില്‍ സന്ദര്‍ശനം നടത്തുന്നു.മദ്രസാപഠന പുരോഗതി
വിലയിരുത്തുവാനും അദ്ധ്യാപക പഠന പ്രവര്‍ത്തന രീതിയില്‍ ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മാനേജ്മെന്റ് നു ആവശ്യമായ ഉപദേശം
നല്‍കുകയുമാണ് സംന്ദര്ശനാ ഉദ്ദേശം.ദാര്ത്തഅ്ലീമുല് ഇസ്ലാം
മദ്രസയുടെയും ഹിദായത്തുല്‍ ഇസ്ലാം മദ്രസയുടെയും രക്ഷകര്‍ത്താക്കളുടെ
യോഗം സംയുക്തമായി ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു.
യോഗത്തില്‍'സന്താനങ്ങളേ നമ്മുക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍
എങ്ങനെ വളര്‍ത്താം' എന്ന് മുഫത്തിഷ് വിശദീകരിച്ചു. റഹ് മത്തുല്‍ ഇസ്ലാം
മദ്രസയുടെയും ബദ് രിയത്തുല്‍ ഇസ്ലാം മദ്രസയുടെയും രക്ഷകര്‍ത്താക്കളുടെ
യോഗം റഹ് മത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. മുഫത്തിഷ്'സന്താന
പരിപാലനം' എന്ന വിഷയം സംസാരിച്ചു.
good,,,,,,,,,,,,,,,,
ReplyDelete