Sunday, March 20, 2011

ജീലാനി ദിന അനുസ്മരണം

കില്‍ത്താന്‍ ദ്വീപില്‍ ഹാജി സിറാജ്കോയാ മെമ്മോറിയല്‍ ലൈബ്രറി അങ്കണത്തില്‍ ബഹു: ജീലാനി (റ) തങ്ങളുടെയും ബഹു: അഹ്മദ് നഖ്ഷബന്ദി (ഖ.സ) തങ്ങളുടെയും ശംസുല്‍ഉലമാ (ന.മ) യുടെയും അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ജംഈയ്യത്തുല്‍ മുഅല്ലിമ്മീന്‍ മുഫത്തിഷ് ഹംസ മൗലവിയും കില്‍ത്താന്‍ ഖത്തീബ് നൂറുദ്ദീന്‍ ദാരിമിയും പ്രസംഗിച്ചു.

No comments:

Post a Comment