Friday, March 4, 2011

ദ്വീപ്‌ ശബ്ദം

ദ്വീപ്‌ സമൂഹത്തിന്റെ അനിവാര്യതയില്‍ നിന്ന് ഉണ്ടായ താണ് ദ്വീപ്‌ ശബ്ദം. അതിനാല്‍ അവരുടെ  അനിവാര്യമായ പ്രശ്നങ്ങളും പ്രയാസങ്ങളും അധികാരികളുടെയും വെണ്ടപെട്ടവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ദ്വീപ്‌ ശബ്ദം ശ്രമിക്കും. അതിനാല്‍ ഈ സംരംഭത്തിന് പ്രിയ വായനക്കാരുടെ സര്‍വ്വ വിധ സഹകരണവും പ്രത്യാശിക്കുന്നു. ഓരോ വായനക്കാര്‍ക്കും ഈ കര്‍മത്തില്‍ ഭാഗവക്കാകാന്‍ ഒരു അവസരം. നിങ്ങളുടെ അറിവില്‍ പെടുന്ന വാര്‍ത്തകളും വിശകലനങ്ങളും അധികാരികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ഞങ്ങള്‍ക്ക്  അയക്കുക.
                                   ptmfaizy@gmail.com        
  ദ്വീപ്‌ ശബ്ദം സന്ദര്‍ശിക്കുക.... അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക...

No comments:

Post a Comment