ഖലമു കൊണ്ടെഴുതാന്‍ പഠിപ്പിച്ച റബ്ബിന്റെ നാമത്തില്‍ ഈ മഹത്തായ സംരംഭത്തിന് ഞങ്ങള്‍ ആരംഭം കുറിക്കുന്നു. അറബിക്കടലിന്റെ അലങ്കാരമായ ദ്വീപ് സമൂഹത്തില്‍ വാര്‍ത്താ മാദ്യമങ്ങളുടെ പ്രസക്തി മുന്‍നിര്‍ത്തി കൊണ്ട് ഞങ്ങള്‍ ദ്വീപ് ശബ്ദം ലോഗോണ്‍ചെയ്യുന്നു.ദ്വീപിലെ മഹാരഥന്‍മാരായ ഔലിയക്കന്മാരുടെയും ഉലമാക്കന്മാരുടെയും സ്മരണാര്‍ത്ഥം ദ്വീപ് സമൂഹത്തിന്ന്‍ മുന്നില്‍ഞങ്ങള്‍ ഇത് സമര്‍പ്പിക്കുന്നു.
No comments:
Post a Comment