SKSSF സ്റ്റേറ്റ് കമ്മിറ്റി യുടെ ആഭിമുഘ്യത്തില്‍ നടത്തി വരാറുള്ള ജനുവരി 26 റിപബ്ലിക് ദിന പരിപാടി മനുഷ്യ ജാലിക 2012 കില്‍ത്താന്‍ ദ്വീപില്‍ ആദിത്യമരുളും.ബഹുമാനപ്പെട്ട കില്‍ത്താന്‍ ദ്വീപ് ഖാളിയാര്‍ ശംഊന്‍ ഫൈസിയുടെയും ബഹുമാനപ്പെട്ട തുമ്പേ (കര്‍ണാടക) ഖത്തീബ് ജലാലുദ്ദീന്‍ ഫൈസിയുടെയും നേത്രത്വത്തില്‍ പ്രജരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

No comments:
Post a Comment