മഹാന്മാരുടെ ജന്മം ക്കൊണ്ടനുഗ്രഹിതമായ ഒരു വസന്തം കൂടി കടന്നുവന്നു. ലോകചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതിവെക്കേണ്ട വ്യക്തിത്വത്തിന്റെ ഉടമ. മനുഷ്യമനസ്സുകളില്‍ ആത്മീയതയുടെ അമൃത് നിറച്ചവര്‍.ഔലിയാക്കന്മാരുടെ കുലപതി, അധര്‍മത്തിന്നും അനര്‍ത്ഥങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ചവര്‍.പിശാചിന്റെ കുതന്ദ്രങ്ങളെ പരാജയത്തിന്റെ പടുകുഴിയില്‍ തായ്തിയവര്‍, പരിശുദ്ധ ദീനിന് ജീവജലം നല്‍കി ജീവസുറ്റതാക്കിയവര്‍. കറകളഞ്ഞ ജീവിതവിശുദ്ധിയും അര്‍പ്പണബോധവും അചഞ്ചലമായ വിശ്വാസവും മാനവര്‍ക്കെന്നും മാതൃകയായിരുന്ന അസ്സയ്യിദ് മുഹിയിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ:സ) തങ്ങളുടെ ആണ്ടു നേര്‍ച്ചയാണ് റബീഉ സ്സാനി 11 ന് .
No comments:
Post a Comment