Wednesday, April 20, 2016

കാവലോൻ കാക്കാ ക്ലീൻ&ഗ്രീൻ കിൽത്താൻ സെമീനാർ

ക്കിൽത്താൻ
        :Hike,കാവലോൻകാക്കാ.ഗ്രൂപ്. ഓപ്പറേഷന്‍ വട്ടക്കിണറിൻറെ വിജയത്തിന് ശേഷം ടീം ഹൈക്ക് ഒരുക്കുന്ന "ക്ലീൻ, ഗ്രീൻ‍ കിൽത്താൻ" തുടക്കമായി. പദ്ധതിയുടെ പ്രഖ്യാപനവും, ബോധവൽക്കരണവും ബർക്കത്ത് ഭവനിൽ നടന്നു. തുടർന്ന് കവരോരപ്പള്ളിക്ക് സമീപം ക്ലീനിങ്ങും നടത്തി. ഘട്ടം ഘട്ടമായി ശുചീകരണം നടത്താനും, നാടിന്റെ പ്രതൃതിക്കിണങ്ങുന്ന മരങ്ങൾ വെച്ചു പിടിപ്പിക്കാനുമാണ് ടീം ലക്ഷ്യമിടുന്നത്.
20-04-2016-ന്                                                         ഉച  ്ചതിരിഞ്ഞ് 3.30 ഓടെ  കാവാലോം കാക്കാ സംഘടിപ്പിച്ച  ബോധവൽക്കരണ സെമിനാറ് തുടങ്ങി , ശ്രീ  സഖിയുദ്ധീൻ  സി. എച്ച്.  സ്‌വാഗതവും  കെ.ജി.എം. സർ ആശംസാ പ്രസംഘവും നടത്തി. കൂട്ടായ്മയുടെ  നിർദേശം അനുസരിക്കേണ്ടുന്നുള്ളത് കൊണ്ട്  മാത്രം താൻ  ഇവിടെ  സംസാരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറയുകയുണ്ടായി,,,
   തുടർന്ന്  പരിസ്തിഥി വകുപ്പ് മേധാവി  അദ്ദേഹത്തിലർപ്പിതമായ വിഷയം ഭംഗിയായി അവതരിപ്പിച്ചു  വ്ൃത്തിയുടെ ആവശ്യകതയെമുൻനിർത്തിയുള്ള അവതരണമായിരുന്നു.  വീഡിയോ ക്ളിപ്പിഗ് സഹിതം   എക്സിക്യൂട്ടീവ് ഓഫീസർ  നടത്തിയ ഉണർത്തു ക്ളാസും വളരെ ശ്ളാകനീയമായിരുന്നു,  ഹദീസും ഖ്വുർ ആനിക വചനങ്ങളും ഉൾപ്പെടുത്തിയുള്ള അവതരണം  മതപരമായും  ശുതിത്വത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്നതായി.  മറ്റ് സോഷ്യൽ മീഡിയാ  ഗ്രൂപ്പുകളിൽ നിന്നും ''കാവലോം കാക്കാ''  എങ്ങനെ വ്യത്യസ്തമാകുന്നു വെന്ന് വിവരിച്ച് കൊണ്ടുള്ള  ഇബ്രത്തുള്ളാ സാറിെൻറ  പ്രസംഘവും മേന്മ മുറ്റി നിന്നു.  തുടർന്ന്  സെമിനാറിെൻറ  മോഡറേറ്റർ  ശ്രീ. ബി. ഫിറോസ് ആഷിഖിെൻറ  ഗംഭീര പ്രസംഗവും നടന്നു, അദ്ദേഹത്തിെൻറ മുൻ കാല ഇത്യാതി  ശുചിത്വ പദ്ധതികളിലുള്ള അനുഭവവും നീങ്ങേണ്ട രീതികളെ കുറിച്ചും  ഭംഗിയായി അവതരിപ്പിച്ചു.  തുടർന്ന്  തഖിയുദ്ധീൻ അലി. സി.എച്ചിെൻറ നന്ദി പ്രകാശനത്തോടെ പരിപാടിക്ക്  തിരശ്ശീല വീണു,,,

                         എന്ന്‌

                      സെക്ക്രട്ടറി:ആസിഫ്ക്കാൻ BP

No comments:

Post a Comment