Sunday, January 15, 2012

മനുഷ്യജാലിക കില്‍ത്താന്‍ 2012

(ജനുവരി 24,25,26)
പരിപാടികള്‍

24.1.2012 (ചൊവ്വ)
9.00.AM : പതാക ഉയര്‍ത്തല്‍
            ബഹു.ശൈഖുനാ അബ്ദുല്‍ ജബ്ബാര്‍ മുസ്ളിയാര്‍- കില്‍ത്താന്‍
    (സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം)
9.30.AM  :  സിയാറത്ത്
11.00.AM  : അതിഥികള്‍ക്ക് സ്വീകരണം
11.30.AM  : റജിസ്ട്ട്രേഷന്‍
2.30.PM : ഉദ്ഘാടന സ്മ്മേളനം
   ദുആ : ബഹു അസയ്യിദ്  ഇ. പി ആറ്റകോയ തങ്ങള്‍, കവരത്തി
ഖിറാഅത്ത്   :  ഹാഫിസ് മുഹമ്മദ് താസീന്‍
സ്വാഗതം    : ബഹു.മുഹമ്മദ് ഫൈസി .P.T(സെ. SKSSF കില്‍ത്താന്‍ യൂണിറ്റ്)
ഉദ്ഘാടനം  : ബഹു. ശൈഖുനാ അബ്ദുല്‍ ജബ്ബാര്‍ മുസ്ളിയാര്‍- കില്‍ത്താന്‍
         (സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം)
അദ്ധ്യക്ഷന്‍ : ബഹു അസയ്യിദ്  ഇ. പി ആറ്റകോയ തങ്ങള്‍, കവരത്തി.
Releasing of Souvenir: Shri.Amar Nath.IAS, Hon'ble Administrator, Lakshadweep
Address by Cheif Guest: Shri.Amar Nath.IAS
ഏറ്റുവാങ്ങല്‍  :  ബഹു. അബുസാലിഹ് പി.പി.(പ്രസി. പൌരസമിതി, കില്‍ത്താന്‍)
പരിചയപെടുത്തല്‍ : ബഹു. കെ.വി. മുത്തുകോയാ
ആശംസാ പ്രസംഗം
      1.  ബഹു. I.C. പുകോയ, SDO, Kiltan
      2. ബഹു: മുസ്തഫല്‍ ഫൈസി (SYS വൈസ് പ്രസിഡന്റ്-മലപ്പുറം ജില്ല)
    3. ബഹു: T. ശാഫി(SKSSF, Organizing Secretary)
.     4. ബഹു.സാലിം ഫൈസി കൊളത്തൂര്‍ (SKSSF IBAD, ചെയര്‍മാന്‍)
      5. ബഹു.UCK. തങ്ങള്‍(ചെയര്‍മാന്‍ വഖഫ് ബോര്‍ഡ് കവരത്തി) 
നന്ദിപ്രകടനം  : ബഹു.കാസ്മികോയ മാസ്റര്‍(പ്രസി. SKSSF കില്‍ത്താന്‍ യുണിറ്റ്)
7.00.PM         : സമ്മേളനം
ദുആ:             ബഹു. ശൈഖുനാ അബ്ദുല്‍ ജബ്ബാര്‍ മുസ്ളിയാര്‍
            (സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം)
ഖിറാഅത്ത്     : ഹാഫിസ് തൌഹീദ് പി. ടി
സ്വാഗതം        : ബഹു. ശറഫുദ്ദീന്‍ ഫൈസി കില്‍ത്താന്‍
ഉദ്ഘാടനം     : ബഹു.സാലിം ഫൈസി കൊളത്തൂര്‍ (ടഗടടഎകആഅഉ  ചെയര്‍മാന്‍)
അദ്ധ്യക്ഷന്‍     : ബഹു. അസ്ഹര്‍ ഫൈസി കില്‍ത്താന്‍
മുഖ്യപ്രഭാഷണം :  ബഹു. മുസ്തഫല്‍ ഫൈസി
                        (SYS വൈസ്.പ്രസിഡന്റ്-മലപ്പുറം ജില്ല)
വിഷയം  :  ധാര്‍മിക ബോധം
ആശംസാപ്രസംഗം :
               1. ബഹു. റഫീഖ് ഫൈസി ചെങ്ങരംക്കുളം
               2. ബഹു. ജമാലുദ്ദീന്‍ ഫൈസി കില്‍ത്താന്‍
               3. ബഹു.നൌഷാദ് മുസ്ളിയാര്‍(ജ. സെക്രട്ടറി SKSSF പരപ്പനങ്ങാടി)
               4. ബഹു K. ബാഹിര്‍. (സെക്രട്ടറി, സാഹിത്ത്യപ്രവര്‍ത്തക സംഘം)

               5. ബഹു. ഹംസകോയാ മുസ്ളിയാര്‍ ഖാസി ആന്ത്രോത്ത്)
               6. ബഹു. സുലൈമാന്‍ മുസ്ളിയാര്‍ (ഖാസി കട്മത്ത്)
നന്ദി.  : ബഹു. B.P ആറ്റക്കോയ  ഹാജി
25.1.2012 (ബുധന്‍) സെഷന്‍  1
9.00.AM ക്ളാസ്,   വിഷയം : സന്താന പരിപാലനം
ദുആ            : ബഹു. അസ്ഹര്‍ ഫൈസി, കില്‍ത്താന്‍
സ്വാഗതം      : ബഹു. മുഹമ്മദ് ഹനീഫാ ദാരിമി,  കില്‍ത്താന്‍
അവതരണം   : ബഹു.സാലിം ഫൈസി കൊളത്തൂര്‍(SKSSF-IBAD ചെയര്‍മാന്‍)
 സാന്നിന്ദ്യം   :
    1. ബഹു ബദറുദ്ദീന്‍കോയ ദാരിമി (അഗത്തി)
    2. ബഹു. പി. കുന്നി മാസ്റര്‍ (സെക്രട്ടറി ബദ് രിയ്യത്തുല്‍ ഇസ്ളാം മദ്റസ)
    3. ബഹു.സി.എച്ച്.മുഹമ്മദ് ഇഖ്ബാല്‍(പ്രസി. എന്‍ സി പി     കില്‍ത്താന്‍)
    4. ബഹു. P.K അഷ്റഫ് (പ്രിന്‍സിപ്പാള്‍ GSSS ചെത്ത്ലാത്ത് )
    5. ബഹു. അബ്ദുനാസര്‍ പി (പ്രസിഡന്റ് റഹ്മത്തുല്‍ ഇസ്ളാം മദ്റസ)
     നന്ദി  :  ബഹു. ബുര്‍ഹാനുദ്ദീന്‍ അര്‍ഷദി
സെഷന്‍  2  2.30.PM:ക്ളാസ്,  വിശയം : മുഅമിനിന്റെ ഒരു ദിനം
 ദുആ         : ബഹു ശംഊന്‍ ഫൈസി (ഖാസി കില്‍ത്താന്‍)
സ്വാഗതം     : ബഹു അഹമദ് കബീര്‍ ഫൈസി കില്‍ത്താന്‍
അവതരണം  : ബഹു റഫീഖ് ഫൈസി ചെങ്ങരംക്കുളം
സാനിന്ദ്യം :
      1. ബഹു. റഷീദ് മുസ്ളിയാര്‍ ചെത്ത്ലാത്ത്
      2. ബഹു.മുഹമ്മദ് ശാഫി.M.K (ഹിദായത്തുല്‍ ഇസ്ളാം മദ്രസ കില്‍ത്താന്‍)
      3. ബഹു.റഹ്മത്തുള്ളാ പി. (പ്രസി.ബി.സി.സി. കില്‍ത്താന്‍)
       4. ബഹു. അബുസാലാകോയ (സെക്രട്ടറി ദാറുത്തഅലിമുല്‍ ഇസ്ളാം മദ്രസ)
നന്ദി     : ബഹു. ഉബൈദുള്ളാ മുസ്ളിയാര്‍ പി.
4.30 നേതൃസംഗമം: സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച
7.00.P.M  : സമ്മേളനം
ദുആ    : ബഹു പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
                  (SKSBV സംസ്ഥാന വൈസ് പ്രസിഡന്റ്)
ഖിറഅത്ത്    : ബഹു. ഹാഫിസ് റഹ്മത്തുള്ളാ
സ്വാഗതം     : ബഹു. കാദര്‍കോയ മാസ്ററര്‍, കില്‍ത്താന്‍                  
ഉദ്ഘാടന പ്രസംഗം : ബഹു പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
            (SKSBV സംസ്ഥാന വൈസ് പ്രസിഡന്റ്)
അദ്ധ്യക്ഷന്‍     : ബഹു. ശൈഖുനാ അബ്ദുല്‍ ജബ്ബാര്‍ മുസ്ളിയാര്‍- കില്‍ത്താന്‍
        (സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം)
മുഖ്യപ്രഭാഷണം    :  ബഹു. സിറാജുദ്ദീന്‍ ദാരിമി കക്കാട്   
ആശംസാപ്രസംഗം :
         1. ബഹു. NMA. അബ്ദുല്‍ കാദര്‍ സാഹിബ്  (സമസ്ത വിദ്യാഭ്യാസ ബോര്‍ട്  ജോ. സെക്രട്ടറി)
         2. ബഹു. P.N. മുത്തുകോയ തങ്ങള്‍ കവരത്തി
              3. ബഹു. ഹംസകോയാ നായിബ് ഖാളി, അമിനി
    4. ബഹു. ഹുസൈന്‍ ഫൈസി അഗത്തി
    5. ബഹു. ജാഫര്‍സാദിഖ് ഫൈസി
    6. ബഹു. നൌഷാദ്  മുസ്ളിയാര്‍ പെരിന്തല്‍ മണ്ണ
     നന്ദി    : ബഹു. ഷബീര്‍ ഫൈസി, കില്‍ത്താന്‍
26.1.2012 (വ്യാഴം)
10.00.AM   : ശിലാസ്ഥാപന കര്‍മം
(ഖാസി അല്‍ ഹാജ്  കെ.പി. സിറാജ്കോയ മുസ്ളിയാര്‍ സ്മാരക സൌധം)
ബഹു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
10.30.AM  : പതാക ഉയര്‍ത്തല്‍
ബഹു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
    (SKSBV സംസ്ഥാന വൈസ് പ്രസിഡന്റ്)
2.30 .P.M   :  ജാഥ
4.00.P.M    :  മനുഷ്യജാലിക
സ്വാഗതം :  ബഹു ജമാലുദ്ദീന്‍ ഫൈസി
പ്രതിജ്ഞ : ബഹു. അബ്ദുല്‍ ജബ്ബാര്‍ ഫൈസി
       (പ്രസിഡന്റ് SKSSF ലക്ഷദ്വീപ്  State)
ഉത്ഘാടനം : ബഹു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ (SKSBV                   സംസ്ഥാന വൈസ്  പ്രസിഡന്റ്)
പ്രമേയപ്രസംഘം : ബഹു.സാലിം ഫൈസി കൊളത്തൂര്‍
                        (SKSSF IBAD   ചെയര്‍മാന്‍)
ആശംസാപ്രസംഗം : 1. ബഹു. സൈത്ശൈഖ് കോയാ മുസ്ളിയാര്‍, കല്‍പേനി
            2. ബഹു. ശംഉന്‍ ഫൈസി (ഖാസി, കില്‍ത്താന്‍)
               3. ബഹു. ഹംസക്കോയ മുസ്ളിയയാര്‍, ഖാളി ആന്ത്രോത്ത്
           4. ബഹു. ആലിമുഹമ്മദ് മാസ്റര്‍. കെ. എസ്.  (വി ഡി പി മെമ്പര്‍ കില്‍ത്താന്‍)
           5. ബഹു. നാസര്‍ ഫൈസി, കില്‍ത്താന്‍ 
 നന്ദി : ബഹു. അഹമദ് കബീര്‍ ഫൈസി, കില്‍ത്താന്‍
7.00.P.M          സമാപന സമ്മേളനം 
ദുആ : ബഹു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
(SKSBV സംസ്ഥാന വൈസ് പ്രസിഡന്റ്)
ഖിറാഅത്ത്   : ബഹു. ഹാഫിസ് അഹ്മദ് ഇബ്രാഹിം.P.P
സ്വാഗതം : ബഹു. നാസിഹ്  മുസ്ളിയാര്‍(സെക്രട്ടറി SKSSF ലക്ഷദ്വീപ് State)
അദ്ധ്യക്ഷന്‍: ബഹു. സയ്യിദ്  ഫത്തഹുള്ളാ പി മുത്തുകോയ തങ്ങള്‍
          (ഖാളി, അമിനി)
ഉദ്ഘാടനം : ബഹു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
        (SKSBV സംസ്ഥാന വൈസ്  പ്രസിഡന്റ്)
പ്രസംഗം -  1. ബഹു. സിറാജുദ്ദീന്‍ ദാരിമി കക്കാട്
               2. ബഹു. ADV.ഹംദുളളാ സയിദ് (മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്)
               3. ബഹു. NMA.അബ്ദുല്‍ കാദര്‍ സാഹിബ് (സമസ്ത വിദ്യാഭ്യാസ ബോര്‍ട്  ജോ. സെക്രട്ടറി)
               4. ബഹു അസ്ഹര്‍ ഫൈസി, കില്‍ത്താന്‍
               5. ബഹു. അബുസാലാ എ.പി.(വൈസ് ചെയര്‍പെഴ്സണ്‍ വി ഡിപി കില്‍ത്താന്‍)
              6. ബഹു. UCK. തങ്ങള്‍ (ചെയര്‍മാന്‍ വഖഫ് ബോര്‍ഡ് കവരത്തി)
              7. ബഹു.  IC. പുകോയ, SDO, Kiltan
 നന്ദി : ബഹു. ഉബൈദ്, ചെത്ലാത്ത്

No comments:

Post a Comment